Daakinimaarude Hrudayabhoomiyiloode - Malayalam Travelogue

By: M K RamachandranMaterial type: TextTextPublisher: Thrissur Current Books 2017Description: 351pISBN: 9788122613865Subject(s): Malayalam Travelogue | HimalayaDDC classification: 915.49604 Summary: ഇത് ഹിമാലയ യാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണര്‍ത്താന്‍ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങള്‍ക്കു മായി ഹിമവാന്‍ കരുതിവച്ചിരിക്കുന്ന ദൃശ്യവും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും ആത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയ ഗ്രന്ഥവും സാഹസിക യാത്രാ ഗ്രന്ഥവും ഒരു നാടിന്റെ സാംസ്‌കാരികാനുഭവവുമാണ്.
List(s) this item appears in: Malayalam Travelogue
Item type Current location Collection Call number Status Date due Barcode
Malayalam Books Malayalam Books YuvaKshetra Institute of Management studies
Malayalam
Geography 915.49604 RAM/D(M) Available 9322

ഇത് ഹിമാലയ യാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണര്‍ത്താന്‍ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങള്‍ക്കു മായി ഹിമവാന്‍ കരുതിവച്ചിരിക്കുന്ന ദൃശ്യവും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും ആത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയ ഗ്രന്ഥവും സാഹസിക യാത്രാ ഗ്രന്ഥവും ഒരു നാടിന്റെ സാംസ്‌കാരികാനുഭവവുമാണ്.

Copyright © 2021 YIMS. All Rights Reserved.
Hosted & Supported by Mahesh Palamuttath

Powered by Koha