Danube sakshi - Malayalam Travelogue

By: M P Veerendra KumarMaterial type: TextTextPublisher: Kozhikode Mathrubhumi Books 2014Description: 462pISBN: 9788182661509Subject(s): Malayalam Travelogue | Europe Travelogue | M P Veerendra KumarDDC classification: 915.49604 Summary: Book Name in Malayalam : ഡാന്യൂബ് സാക്ഷി ; യൂറോപ്പിന്റെ മനസ്സിലേക്കുള്ളൊരു അന്വേഷണാത്മകയാത്രയാണ് ഡാന്യൂബ് സാക്ഷി . ഒരു യാത്രയുടെ ഭൗതികവശം വര്‍ത്തമാനകാലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുമ്പോള്‍ , ചരിത്രബോധമുള്ള യാത്രികന്റെ മനസ്സ് കാല , ദേശ സംബന്ധിയായ എല്ലാ അതിര്‍വരമ്പുകളെയും ഉല്ലംഘിക്കുന്നു . വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ പകര്‍ന്നുനല്കിയ നവ്യാനുഭൂതികളെയും ചിന്തകളെയും നിരീക്ഷണങ്ങളെയുമൊക്കെ ഡാന്യൂബ് സാക്ഷിയിലൂടെ വായനക്കാരിലേക്ക് സംക്രമിപ്പിക്കുകയാണ് എം.പി. വീരേന്ദ്രകുമാര്‍.
List(s) this item appears in: Malayalam Travelogue
Item type Current location Collection Call number Status Date due Barcode
Malayalam Books Malayalam Books YuvaKshetra Institute of Management studies
Malayalam
Geography 915.49604 VIR/D(M) Available 9326

Book Name in Malayalam : ഡാന്യൂബ് സാക്ഷി ; യൂറോപ്പിന്റെ മനസ്സിലേക്കുള്ളൊരു അന്വേഷണാത്മകയാത്രയാണ് ഡാന്യൂബ് സാക്ഷി . ഒരു യാത്രയുടെ ഭൗതികവശം വര്‍ത്തമാനകാലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുമ്പോള്‍ , ചരിത്രബോധമുള്ള യാത്രികന്റെ മനസ്സ് കാല , ദേശ സംബന്ധിയായ എല്ലാ അതിര്‍വരമ്പുകളെയും ഉല്ലംഘിക്കുന്നു . വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ പകര്‍ന്നുനല്കിയ നവ്യാനുഭൂതികളെയും ചിന്തകളെയും നിരീക്ഷണങ്ങളെയുമൊക്കെ ഡാന്യൂബ് സാക്ഷിയിലൂടെ വായനക്കാരിലേക്ക് സംക്രമിപ്പിക്കുകയാണ് എം.പി. വീരേന്ദ്രകുമാര്‍.

Copyright © 2021 YIMS. All Rights Reserved.
Hosted & Supported by Mahesh Palamuttath

Powered by Koha