Irattamukhahamulla Nagaram - Malayalam travelogue

By: BenyaminMaterial type: TextTextPublisher: Thrissur Green Books 2016Description: 168pISBN: 9788184234237Subject(s): Malayalam travelogueDDC classification: 954.9183 Summary: Book Name in Malayalam : ഇരട്ട മുഖമുള്ള നഗരം കൃത്രിമമായ വിഭജനത്തിലൂടെ അന്യ മാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമി‌ന്‍. ചോര ചിന്തുന്ന സ്ഫോടനങ്ങള്‍, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകള്‍, പാവപ്പെട്ട മനുഷ്യര്‍ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ചയും ചേര്‍ന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക്‌ പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ്‌ അഞ്ചാറു വര്ഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോല്‍ത്സവം.
List(s) this item appears in: Malayalam Travelogue
Item type Current location Collection Call number Status Date due Barcode
Malayalam Books Malayalam Books YuvaKshetra Institute of Management studies
Malayalam
General history of Asia 954.9183 BEN/I(M) Available 9382

Book Name in Malayalam : ഇരട്ട മുഖമുള്ള നഗരം
കൃത്രിമമായ വിഭജനത്തിലൂടെ അന്യ മാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമി‌ന്‍. ചോര ചിന്തുന്ന സ്ഫോടനങ്ങള്‍, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകള്‍, പാവപ്പെട്ട മനുഷ്യര്‍ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ചയും ചേര്‍ന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക്‌ പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ്‌ അഞ്ചാറു വര്ഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോല്‍ത്സവം.

Copyright © 2021 YIMS. All Rights Reserved.
Hosted & Supported by Mahesh Palamuttath

Powered by Koha