Utharkhandiloode Kailas Manasa Saras Yathra - Malayalam travelogue

By: M K RamachandranMaterial type: TextTextPublisher: Thrissur Current Books 2017Description: 215pISBN: 9788122613681Subject(s): Malayalam travelogue | UtharkhandDDC classification: 915.49604 Summary: Book Name in Malayalam : ഉത്തരഖണ്ഡിലൂടെ - കൈലാസ്‌ മാനസസരസ്സ്‌ യാത്ര ഭാരതീയ സംസ്‌കാരത്തിന്റെ ആത്മദേശങ്ങളാണ്‌ കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങള്‍ക്ക്‌ ഭാരതീയ ജനജീവിതത്തിലുളള സ്വാധീനം അപാരമാണ്‌. മംഗ്‌തി, ഗാല, മാല്‍പ്പ, ബുധി, ഗു‌ന്‍ജി, കാലാപാനി, നബിധാങ്ങ്‌, ലിപുലേഖ്‌, ടിസ്സോങ്ങ്‌, മാനസസരസ്സ്‌, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക്‌ അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്‍ത്ഥ യാത്രാപഥങ്ങളിലൂടെ കാല്‍നടയായുളള സാഹസികയാത്രയുടെ വിവരണമാണ്‌ ഈ പുസ്‌തകം. മലയാള യാത്രാവിവരണ സാഹിത്യത്തില്‍ ഒരു പുതിയ വഴി തുറക്കുന്നു.
List(s) this item appears in: Malayalam Travelogue
Item type Current location Collection Call number Status Date due Barcode
Malayalam Books Malayalam Books YuvaKshetra Institute of Management studies
Malayalam
Geography 915.49604 RAM/U(M) Available 9629

Utharkhandiloode Kailas Manasa Saras Yathra
M K Ramachandran
Publisher : Current Books Thrissur ISBN : 9788122613681 Language : Malayalam Page(s) : 218

Book Name in Malayalam : ഉത്തരഖണ്ഡിലൂടെ - കൈലാസ്‌ മാനസസരസ്സ്‌ യാത്ര
ഭാരതീയ സംസ്‌കാരത്തിന്റെ ആത്മദേശങ്ങളാണ്‌ കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങള്‍ക്ക്‌ ഭാരതീയ ജനജീവിതത്തിലുളള സ്വാധീനം അപാരമാണ്‌. മംഗ്‌തി, ഗാല, മാല്‍പ്പ, ബുധി, ഗു‌ന്‍ജി, കാലാപാനി, നബിധാങ്ങ്‌, ലിപുലേഖ്‌, ടിസ്സോങ്ങ്‌, മാനസസരസ്സ്‌, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക്‌ അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്‍ത്ഥ യാത്രാപഥങ്ങളിലൂടെ കാല്‍നടയായുളള സാഹസികയാത്രയുടെ വിവരണമാണ്‌ ഈ പുസ്‌തകം. മലയാള യാത്രാവിവരണ സാഹിത്യത്തില്‍ ഒരു പുതിയ വഴി തുറക്കുന്നു.

Copyright © 2021 YIMS. All Rights Reserved.
Hosted & Supported by Mahesh Palamuttath

Powered by Koha