Image from Google Jackets

Bashai Tudu - Malayalam novel

By: Material type: TextTextPublication details: Mathrubhumi Books 2018Description: 200pISBN:
  • 9788182674295
Subject(s): DDC classification:
  • 894.8123 MAH/B(M)
Summary: ബഷായ് ടുഡു എന്ന ഗോത്രയുവാവിനെ നായകനാക്കിക്കൊണ്ട് കഥ പറയുമ്പോള്‍ മഹാശ്വേതാദേവി പ്രതിനായകസ്ഥാനത്തു നിര്‍ത്തുന്നത് ഭരണകൂടത്തെയാണ്. ഏറ്റുമുട്ടലുകളില്‍ നിരന്തരം കൊല്ലപ്പെടുകയും എന്നാല്‍ ആവര്‍ത്തിച്ച് സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ബഷായ് ടുഡു എന്ന കഥാപാത്രം ഒരു ഇതിഹാസ മാനം ഈ നോവലില്‍ കൈവരിക്കുന്നു. പതിറ്റാണ്ടുകളായി ബംഗാളില്‍ നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഭൂമിയുടെ യഥാര്‍ഥ അവകാശികളായ കര്‍ഷകരുടെ ദയനീയാവസ്ഥയും അവരുടെ ചെറുത്തുനില്പും സായുധപോരാട്ടങ്ങളും അനാവരണം ചെയ്യുന്ന നോവല്‍. ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ.
List(s) this item appears in: Malayalam Novels
Holdings
Item type Current library Collection Call number Status Date due Barcode
Malayalam Books Malayalam Books YuvaKshetra Institute of Management studies Malayalam Malayalam Literature 894.8123 MAH/B(M) Available 9292

ബഷായ് ടുഡു എന്ന ഗോത്രയുവാവിനെ നായകനാക്കിക്കൊണ്ട് കഥ പറയുമ്പോള്‍ മഹാശ്വേതാദേവി പ്രതിനായകസ്ഥാനത്തു നിര്‍ത്തുന്നത് ഭരണകൂടത്തെയാണ്. ഏറ്റുമുട്ടലുകളില്‍ നിരന്തരം കൊല്ലപ്പെടുകയും എന്നാല്‍ ആവര്‍ത്തിച്ച് സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ബഷായ് ടുഡു എന്ന കഥാപാത്രം ഒരു ഇതിഹാസ മാനം ഈ നോവലില്‍ കൈവരിക്കുന്നു. പതിറ്റാണ്ടുകളായി ബംഗാളില്‍ നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഭൂമിയുടെ യഥാര്‍ഥ അവകാശികളായ കര്‍ഷകരുടെ ദയനീയാവസ്ഥയും അവരുടെ ചെറുത്തുനില്പും സായുധപോരാട്ടങ്ങളും അനാവരണം ചെയ്യുന്ന നോവല്‍. ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ.

© Yuvakshetra Institute of Management Studies (YIMS). All Rights Reserved.

Powered by Koha